IPL 2018: പ്ലേ ഓഫ് പോരാട്ടങ്ങള്‍ പൂനെയില്‍ നിന്നും ഈഡന്‍ ഗാര്‍ഡന്‍സിലേക്ക്‌ | Oneindia Malayalam

2018-05-05 41

IPL 2018: Play Off Matches Shifted To Eden Gardens
കൊല്‍ക്കത്തയിലെ പ്രശസ്തമായ ഈഡന്‍ ഗാര്‍ഡന്‍സ് ഐപിഎല്ലിലെ രണ്ടു പ്ലേഓഫ് പോരാട്ടങ്ങള്‍ക്കു ആതിഥ്യമരുളും. നേരത്തേ പൂനെയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന മല്‍സരമാണ് തികച്ചും അപ്രതീക്ഷിതമായി ബിസിസിഐ കൊല്‍ക്കത്തയിലേക്കു മാറ്റിയത്. മെയ് 23നു നടക്കുന്ന എലിമിനേറ്റര്‍, 25നുള്ള ക്വാളിഫയര്‍ 2 മല്‍സരങ്ങളാണ് ഈഡന്‍ ഗാര്‍ഡനില്‍ നടക്കുക.
#IPL2018 #IPL11 #IPLPlayoff